സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം

കേളകം: ഗ്രാമപഞ്ചായത്തി​െൻറയും ഗവ. ഹോമിയോ ഡിസ്പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ രണ്ടാം വാര്‍ഡില്‍ നടത്തി. ചെട്ട്യാംപറമ്പ് ഗവ.യു.പി സ്‌കൂളില്‍ വാര്‍ഡ് മെംബര്‍ കുഞ്ഞുമോന്‍ കണിയാഞ്ഞാലില്‍ ഉദ്ഘാടനം ചെയ്തു. പി.കെ. മണിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ലളിത ബാലകൃഷ്ണന്‍, പി. ഷമീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.