കാറിൽനിന്ന് മൂന്നുലക്ഷം പിടികൂടി

പയ്യന്നൂർ: കാറിൽ കടത്തുകയായിരുന്ന മൂന്നുലക്ഷം രൂപ വാഹന പരിശോധനക്കിടെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ടുപേരെ പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. പിലാത്തറ പീരക്കാംതടം ദേശീയപാതയിൽ ഹൈവേ പൊലീസ് വാഹന പരിശോധന നടത്തവേയാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.