അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കണ്ണൂർ എ.ആർ ക്യാമ്പിൽ കുക്ക് തസ്തികയിൽ ക്യാമ്പ് ഫോളോവറുടെ ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള അമ്പത് വയസ്സിനു താഴെയുള്ള പുരുഷന്മാരിൽ നിന്നും . നിയമനം ആഗ്രഹിക്കുന്നവർ ബയോഡാറ്റയും തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം ജില്ല പൊലീസ് ഓഫിസിൽ 29ന് പത്ത് മണിക്കുമുമ്പ് നേരിട്ട് ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.