കണ്ണൂർ: ധർമശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അരയാല, പാങ്കുളം, ദുബായ്കണ്ടി, മവ്വാടിവയൽ, വടേശ്വരം, ചെറ്റുവതടം, മാങ്കടവ്, കുന്നുമ്പുറം, കല്യാശ്ശേരി നായനാർ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെയും മാങ്ങാട്, മന്ന, ഗാർമെൻറ്സ്, കല്യാശ്ശേരി, കല്യാശ്ശേരി പോളി, ഹാജിമൊട്ട ഭാഗങ്ങളിൽ ഒമ്പതു മുതൽ ഉച്ച ഒരു മണിവരെയും . കതിരൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാനത്തിൽ, കൂവപ്പാടി, കോലാക്കാവ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കണ്ടക്കൈ, കണ്ടക്കൈ കടവ്, ബാലവാടി, പാറപ്പുറം, വേളം, ചെക്കിക്കടവ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . മട്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എടവേലിക്കൽ, മട്ടന്നൂർ, നെല്ലൂന്നി, നിടുവോട്ടുംകുന്ന്, താേഴപഴശ്ശി, കാര, വായാന്തോട്, കല്ലേരിക്കര, കോടതി, ഇല്ലംമൂല, കൊക്കെയിൽ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ . പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുഞ്ഞിപ്പള്ളി, ഖത്തക്കപ്പാലം, സിദ്ദലി പള്ളി, തഖ്വ പള്ളി, അത്താഴക്കുന്ന്, പുല്ലൂപ്പി, ടി.സി മുക്ക് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളുവയൽ, ചട്ടുകപ്പാറ, കോറലാട്, ചെറാട്ടുമൂല, ചെറുവത്തലമെട്ട ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ . ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴയങ്ങാടി ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . കൊളച്ചേരി ഇലക്ട്രിൽ സെക്ഷനു കീഴിലുള്ള കമ്പിൽ ടൗൺ, ചെറുക്കുന്ന്, പന്ന്യങ്കണ്ടി, പഞ്ചായത്ത് ഒാഫിസ് പരിസരം, കൊളച്ചേരിമുക്ക്, പെരുമാച്ചേരി റോഡ്, കുമാരൻപീടിക എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.