കാഞ്ഞങ്ങാട്: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ 40-ാം ചരമവാർഷികം കാഞ്ഞങ്ങാട് പി. സ്മാരക സമിതിയുടെ സഹകരണത്തോടെ വാണിയമ്പാറ ചങ്ങമ്പുഴ കലാകായിക വേദിയിൽ മേയ് 27ന് നടത്തും. വൈകീട്ട് അഞ്ചിന് ചങ്ങമ്പുഴ ബാലവേദിയിലെ കുട്ടികൾ ആലപിക്കുന്ന പി. കവിതളോടെ പരിപാടികൾക്ക് തുടക്കമാകും. സി.പി. ശുഭ അധ്യക്ഷത വഹിക്കും. സി.എം. വിനയചന്ദ്രർ അനസ്മരണപ്രഭാഷണം നടത്തും. തുടർന്ന് ഫാറൂഖ് അബ്ദുറഹ്മാൻ സംവിധാനം ചെയ്ത കളിയച്ഛൻ എന്ന ചലച്ചിത്ര പ്രദർശനവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.