റമദാൻ പ്രഭാഷണം

കാസർകോട്: കാസർകോട് സുന്നി സ​െൻററിൽ റഹ്മത്തുല്ല സഖാഫിയുടെ എസ്.വൈ.എസ് റമദാൻ പ്രഭാഷണപരമ്പര ചൊവ്വാഴ്ച തുടങ്ങും. സ്ത്രീകൾക്ക് പ്രഭാഷണം കേൾക്കുന്നതിന് ഓഡിറ്റോറിയത്തിൽ പ്രത്യേകം സൗകര്യമുണ്ട്. സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ ഉദ്ഘാടനംചെയ്യും. പി.എസ്. ആറ്റക്കോയ തങ്ങൾ അധ്യക്ഷതവഹിക്കും. ബുധനാഴ്ച രണ്ടാംദിവസത്തെ പരിപാടി പള്ളങ്കോട് അബ്ദുൽഖാദിർ മദനി ഉദ്ഘാടനംചെയ്യും. ഹസൻ അഹ്ദൽ തങ്ങൾ പ്രാർഥന നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.