തൊഴിലധിഷ്ഠിത കോഴ്സുകളുമായി എച്ച്.െഎ.എഫ്.എസ്.ഇ കർണാടക സർക്കാർ അംഗീകൃതവും മംഗലാപുരം, കൂവെംപൂ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തതുമായ ഹാവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് (എച്ച്.െഎ.എഫ്.എസ്.ഇ) കോളജ് മംഗളൂരുവിലെയും ചിക്കമഗളൂരുവിലെയും മികച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. നൂതനവും കാലാനുസൃതവുമായ വ്യത്യസ്ത കോഴ്സുകളിലൂടെ യുവതലമുറയുടെ അന്തസ്സുറ്റ ജോലി എന്ന സ്വപ്നസാക്ഷാത്കാരത്തിന് അനുയോജ്യമായ സ്ഥാപനമാണിത്. പഠനം പൂർത്തിയായാലുടൻ ജോലി എന്ന യുവതയുടെ ആഗ്രഹ സഫലീകരണത്തിന് വേദിയൊരുക്കുന്നു സ്ഥാപനം. സർവമേഖലകളും മത്സരാധിഷ്ഠിതമാകുന്ന ഇന്നത്തെ ലോകത്ത്, മാറ്റത്തിെൻറ വെല്ലുവിളികൾ സ്വയം ഏറ്റെടുക്കാനും വിദ്യാർഥികളെ സ്വതന്ത്രമായി ചിന്തിക്കാനും കാര്യപ്രാപ്തിയോടെ ആശയവിനിമയം നടത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും എച്ച്.െഎ.എഫ്.എസ്.ഇ പ്രാപ്തരാക്കുന്നു. ഫയർ ആൻഡ് സേഫ്റ്റി മേഖലയുമായി ബന്ധപ്പെട്ട ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകളാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. മികച്ച പ്രഫഷനലുകളെ വാർത്തെടുക്കാൻ കഴിവുള്ള ആധുനിക സാങ്കേതിക തികവുള്ള ക്ലാസ് റൂമുകളാണ് എച്ച്.െഎ.എഫ്.എസ്.ഇയുടെ പ്രത്യേകതകളിലൊന്ന്. ബന്ധപ്പെടേണ്ട നമ്പർ: 08242434955, 2435955, 9148028695.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.