എയർപോർട്ട് ഗ്രൗണ്ട്​ ഹാൻഡ്​ലിങ്​​ ആൻഡ്​ എയർപോർട്ട്​ ഒാപറേഷൻ കോഴ്​സുകൾക്ക്​ അപേക്ഷിക്കാം

കാഞ്ഞങ്ങാട്: അക്ബർ അക്കാദമിയുടെ അടുത്ത ബാച്ചിലേക്കുള്ള എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിങ് ആൻഡ് എയർപോർട്ട് ഒാപറേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിൽ സാധ്യതയുള്ളതും IATAയും മിനിസ്ട്രി ഒാഫ് സിവിൽ ഏവിേയഷൻ അംഗീകരിച്ചതുമായ കോഴ്സുകളാണിവ. 100 ശതമാനം വിജയത്തിലൂെടയും മികച്ച പരിശീലന രീതികളിലൂടെയും അയാട്ടയുടെ പ്രീമിയർ േടാപ്പ് 10 അവാർഡ് വർഷങ്ങളായി നിലനിർത്തുന്ന അക്ബർ അക്കാദമിയെ IATA നമ്പർ വൺ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടായി തിരഞ്ഞെടുത്തിട്ടുണ്ട്. ആശയ വിനിമയ പരിശീലനം, വ്യക്തിത്വ വികസനം, എയർേപാർട്ട് -ട്രാവൽ ഏജൻസികളുടെ പരിശീലനം എന്നിവയും കോഴ്സുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്കായി അക്ബർ അക്കാദമി ഒാഫ് എയർലൈൻ സ്റ്റഡീസ്, ബേങ്കച്ചേരി കോംപ്ലക്സ്, കാഞ്ഞങ്ങാട് എന്ന വിലാസത്തിലോ 04672201118, 9072527300 നമ്പറിലോ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.