പ്ലസ് വണ്‍ പ്രവേശനം: സഹായത്തിന്​ ഫോക്കസ് പോയൻറ്​

കാഞ്ഞങ്ങാട്: ഹയര്‍സെക്കൻഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് വിദ്യാർഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഹോസ്ദുര്‍ഗ് താലൂക്ക്തല സഹായകേന്ദ്രം ഫോക്കസ് പോയൻറ് ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പ്രവര്‍ത്തനം തുടങ്ങി. ഹയര്‍സെക്കൻഡറി വകുപ്പ് കരിയര്‍ ഗൈഡന്‍സ് കൗണ്‍സലിങ് വിഭാഗത്തി‍​െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേന്ദ്രത്തില്‍ കോഴ്‌സ്, കോമ്പിനേഷന്‍, സ്‌കൂള്‍ സംബന്ധമായ വിവരങ്ങള്‍, കരിയര്‍ മാർഗ നിര്‍ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് വിവരങ്ങൾ ലഭിക്കും. 18വരെ സേവനം ലഭ്യമാണ്. ഫോണ്‍: 9446282100, 9447854840.................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.