അടിക്കുറിപ്പ്​

kudivellam കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പലപ്പോഴും വിളിച്ചറിയിച്ചാലും ജലം സംരക്ഷിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. കാലാവസ്ഥയിലുണ്ടാകുന്ന മർദം കാരണം പൈപ്പ് പൊട്ടുന്നതാണെന്ന് പറയുന്നു. പൊട്ടിയൊഴുകിയ വെള്ളം അടുത്തുതന്നെ റോഡരികിൽ കെട്ടിക്കിടക്കുകയാണ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.