പ്രതിഷ്ഠ മഹോത്സവം സമാപിച്ചു

കാഞ്ഞങ്ങാട്: പെരിയ ശ്യാമളാമണ്ഡപം ദുര്‍ഗ പരമേശ്വരി ക്ഷേത്ര . അരവത്ത് കെ.യു. ദാമോദര തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ദേവിപ്രതിഷ്ഠ ചടങ്ങുകള്‍ നടത്തിയത്. ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീതാര്‍ച്ചന നടത്തി. സമാപന ചടങ്ങ് കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. ക്ഷേത്ര സംരക്ഷണസമിതി പ്രസിഡൻറ് എ. ഗംഗാധരൻ നായർ, പ്രമോദ് കാലിയടുക്കം എന്നിവർ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് ദേവദാസിനെ ആദരിച്ചു. മഡിയൻ രാധാകൃഷ്ണമാരാരുടെ പഞ്ചവാദ്യം, കായക്കുളം, പന്നിക്കുന്ന് പ്രദേശത്തെ കോല്‍ക്കളി സംഘം അവതരിപ്പിച്ച വനിതകളുടെയും കുട്ടികളുടെയും കോല്‍ക്കളി എന്നിവയുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.