തിരുവപ്പന വെള്ളാട്ടം

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് മുത്തപ്പൻ മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവം നടത്തി. മലയിറക്കലോടെ ആരംഭിച്ച ഉത്സവ ചടങ്ങിൽ വെള്ളാട്ടം, കാഴ്ചസമർപ്പണം, കളിക്കപ്പാട്ട്, കലശം എഴുന്നള്ളത്ത്, വെള്ളകെട്ട് എന്നിവ നടന്നു. പുലർച്ചെ അഞ്ചിന് അരങ്ങിലെത്തി. അന്നദാനവുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.