കണ്ണൂർ: സംസ്ഥാന വനിത വികസന കോർപറേഷെൻറ പിലാത്തറ റീച്ച് ഫിനിഷിങ് സ്കൂളിൽ ഏപ്രിൽ 16ന് തുടങ്ങുന്ന ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 60 ദിവസത്തെ പാഠ്യപദ്ധതിയിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഇൻറർവ്യൂ മാനേജ്മെൻറ്, പേഴ്സനാലിറ്റി ഡെവലപ്മെൻറ്, കമ്പ്യൂട്ടർ എന്നിവയിലാണ് പരിശീലനം. ദാരിദ്യ്രരേഖക്ക് താഴെയുള്ളവർക്ക് ഫീസ് ആനുകൂല്യവും കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭിക്കുന്നതിനുള്ള സഹായവും നൽകും. ഫോൺ: 0497 2800572, 9496015018. ......................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.