സ്വർണമാല നഷ്​ടപ്പെട്ടു

ഇരിക്കൂർ: കണ്ണൂരിൽനിന്ന് ഇരിക്കൂർ വഴി അടുവാപ്പുറത്തേക്കുള്ള ബസ്യാത്രക്കിടെ ഉദ്യോഗസ്ഥയുടെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. കഴുത്തിലണിഞ്ഞ ഒന്നേകാൽ പവ​െൻറ മാലയാണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ 9539034394 നമ്പറിൽ ബന്ധപ്പെടണം. ഉടമ ഇരിക്കൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.