ബജറ്റ്​: റോഡുകള്‍ക്ക്​ 25 കോടി; ഭിന്നശേഷിക്കാർക്ക്​ 7.59 കോടി

കാസർകോട്: സംസ്ഥാനത്ത് ആദ്യമായി ഒരു ജില്ല പഞ്ചായത്തിന് കീഴിലുള്ള റോഡുകള്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിനുള്ള പദ്ധതിയിലുള്‍പ്പെടുത്തി 15 റോഡുകള്‍കൂടി മെക്കാഡംചെയ്യും. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ഇക്കൂട്ടത്തിൽപെടും. മൊത്തം 25 കോടി രൂപയുടെ വികസനമാണ് റോഡ്മേഖലയില്‍ വിഭാവനചെയ്യുന്നത്. എന്‍ഡോസള്‍ഫാൻ ഇരകളുൾെപ്പെടയുള്ളവർക്ക് ഭിന്നശേഷി സൗഹൃദ സംയോജിത പദ്ധതിക്കായി 7.59 കോടി രൂപ. മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പദ്ധതിയാണിത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും അനുവദിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.