അംഗീകാരം: നോട്ടിസ്​ ലഭിച്ച സ്​കൂളുകൾ

കാസർകോട് ഉപജില്ല: ഗ്രീൻവാലി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉളിയത്തടുക്ക, ഹരിശ്രീ വിദ്യാലയം, ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇടുവങ്കാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ലുലു ഇംഗ്ലീഷ് മീഡിയം സ്കൂൾ, നാഷനൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ കീഴൂർ, പൊവ്വൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ, െപ്രാവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ബോവിക്കാനം, ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരുമ്പള, സരസ്വതി വിദ്യാലയ, സരസ്വതി വിദ്യാലയ ബോവിക്കാനം, ശ്രീലക്ഷ്മി വെങ്കിടേഷ് വിദ്യാലയ, ടാഗോർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, യൂനിവേഴ്സൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉളിയത്തടുക്ക, വിശ്വാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പീസ് പബ്ലിക് സ്കൂൾ, അൽഅമീൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെങ്കള, അൽഅമീൻ പബ്ലിക് സ്കൂൾ, അല്യാസ് എസ്.എസ്.എസ്, സി.എഫ്.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കുറ്റിക്കോൽ, ചൈതന്യ വിദ്യാലയ, ഇഖ്റഹ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊല്ലമ്പാടി, ജയ് മാത ഇംഗ്ലീഷ് മീഡിയം സ്കൂൾ കല്ലടക്കുറ്റി, മൊഫാൽസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇസത്ത് നഗർ, നേതാജി ഇംഗ്ലീഷ് മീഡിയം സ്കൂൾ കുണ്ടംകുഴി, സ​െൻറ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊല്ലങ്കാന, നൂറുൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ, സന്ദേശം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഷൽജാം ഇംഗ്ലീഷ് മീഡിയം സ്കൂൾ ബേവിഞ്ച, ശ്രീ വിഷ്ണു വിദ്യാലയം, വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പെർലടുക്ക. ബേക്കൽ ഉപജില്ല: ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെരുമ്പ, മോഡൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരിയ, ലിറ്റിൽ ബേഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കാരക്കുഴി വെള്ളിക്കോത്ത്, ജവഹർ റോസ് ഗാർഡൻ പെരിയ, ശ്രീ കുറുംബ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊളവയൽ, വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊളവയൽ, ചാച്ചാജി ഇംഗ്ലീഷ് മീഡിയം സ്കൂൾ അജാനൂർ, എം.ഐ.സി ഉദുമ, ലിറ്റിൽസ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ രാമഗിരി, നളന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ കീക്കാനം, മിൻഹാജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരിയാട്ടടുക്കം. കുമ്പള ഉപജില്ല: പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ മാവിനക്കട്ട, എമിറേറ്റ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊറക്കാട്, മോഡേൺ പബ്ലിക് സ്കൂൾ മുള്ളേരിയ, വിദ്യാഭാരതി വിദ്യാലയ കുമ്പള, ശ്രീകൃഷ്ണ വിദ്യാലയ കുമ്പള, ഖലീൽ സലാഹ് സ്കൂൾ മഞ്ഞമ്പാറ, ബ്രില്യൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളപ്പാടി. ഹോസ്ദുർഗ് ഉപജില്ല: ജീവൻ വിദ്യ നഴ്സറി ആൻഡ് എൽ.പി സ്കൂൾ ചിറപ്പുറം, സരസ്വതി വിദ്യാലയം പള്ളിക്കര നീലേശ്വരം, ടി.എസ് തിരുമുമ്പ് സ്മാരക സ്കൂൾ പടിഞ്ഞാറ്റംകൊഴുവൽ, ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കോട്ടപ്പുറം, ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ തീർഥങ്കര, വിവേകാനന്ദ വിദ്യാമന്ദിരം കാഞ്ഞങ്ങാട്, ബി.സി. കുഞ്ഞമ്പു മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ കാഞ്ഞങ്ങാട്, ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊവ്വൽപള്ളി, ഇബനൈസർ ഇംഗ്ലീഷ് മീഡിയം സ്കൂൾ പാണത്തൂർ, വിവേകാനന്ദ വിദ്യാലയം പാണത്തൂർ, സരസ്വതി വിദ്യാമന്ദിർ ചാമുണ്ഡിക്കുന്ന് പനത്തടി, ശ്രീ ശങ്കര വിദ്യാമന്ദിർ പേരടുക്കം കള്ളാർ, ശ്രീ വേദവ്യാസ വിദ്യാലയം അയ്യങ്കാവ്, സരസ്വതി വിദ്യാലയം പൊടവനടുക്കം, മേരിക്യൂൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ അമ്പലത്തറ, ഹോളി സ്പിരിറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എണ്ണപ്പാറ, മഹാത്മ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇരിയ, വൃന്ദാവൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ നന്ദാപുരം മടിക്കൈ, ബ്രില്യൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കടിഞ്ഞിമൂല, ഡിവൈൻ െപ്രാവിഡൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കര, നീലേശ്വരം. മഞ്ചേശ്വരം ഉപജില്ല: ഡോൺ ബോസ്കോ സ്കൂൾ പാവൂർ ഉദ്യാവർ, േഗ്രറ്റ് ഇന്ത്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ കുച്ചിക്കാട് കുഞ്ചത്തൂർ, കുന്നിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ മഞ്ചേശ്വരം, സ്പൂർത്തി വിദ്യാനികേതൻ ബഡാജെ, ബ്രില്യൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊടിബയൽ ഉപ്പള, സ​െൻറ്മേരീസ് സ്കൂൾ കാളിയൂർ, ചേരാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബായാർ, അൽമദീന ഇംഗ്ലീഷ് മീഡിയം സ്കൂൾ പൈവളിഗെ, സദ്ഗുരു എസ്.എൻ.വി.പി കൊണ്ടേവൂർ, ൈക്രസ്റ്റ് കിങ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പൈവളിഗെ, മഹാലിംഗേശ്വര വിദ്യാനികേത സ്കൂൾ, ഗ്ലോബൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ നെരളിഗെ മജീർപള്ള, ഡെൽറ്റ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹൊസങ്കടി അംഗടിപദവ്, പീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹൊസങ്കടി. ചെറുവത്തൂർ ഉപജില്ല: മഹ്മൂദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാവിലാക്കടപ്പുറം, വിവേകാനന്ദ വിദ്യാമന്ദിരം ചീമേനി, ശ്രീ കരക്കക്കാവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജെംസ് ഇൻറർനാഷനൽ സ്കൂൾ ആയിറ്റി, ലിറ്റിൽ ബേഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊവ്വൽ, യുനീക് ഇംഗ്ലീഷ് മീഡിയം സ്കൂൾ ചീമേനി, സ​െൻറ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മട്ടലായി. ചിറ്റാരിക്കാൽ ഉപജില്ല: ഹോളിഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ കടുമേനി, മഹാത്മ ഇംഗ്ലീഷ് മീഡിയം സ്കൂൾ പരപ്പ, വിവേകാനന്ദ വിദ്യാമന്ദിരം പുങ്ങംചാൽ, മദർ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചായ്യോത്ത്, മദർ സവീന ഇംഗ്ലീഷ് മീഡിയം സ്കൂൾ പരപ്പ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.