കാറ്റിൽ വാഴകൾ നശിച്ചു

നീലേശ്വരം: വേനൽമഴയോടൊപ്പം വന്ന ശക്തമായ കാറ്റിൽ മടിക്കൈയിൽ നൂറു കണക്കിന് നേന്ത്രവാഴകൾ വീണ് നശിച്ചു. തിങ്കളാഴ്ച വൈകീേട്ടാടെ വീശിയ കാറ്റിലാണ് നൂറുകണക്കിന് കുലക്കാനായ നേന്ത്രവാഴകൾ വീണ് നശിച്ചത്. ചാർത്താങ്കാൽ, കോളികുന്ന്, ആലംപാട, മണക്കടവ് എന്നിവിടങ്ങളിലെ വാഴകളാണ് നിലംപൊത്തിയത്‌. ഒ.വി.നാരായണൻ ഓർക്കോൽ, കുഞ്ഞിരാമൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള വാഴകളാണ് നശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.