മുണ്ടയാട്ട് തറവാട് കുടുംബ സംഗമവും തെയ്യം കെട്ടും 17ന്

പിലാത്തറ: അടുത്തില മുണ്ടയാട്ട് തറവാട്ടംഗങ്ങളുടെ കുടുംബ സംഗമവും തെയ്യം കെട്ടും 17 ന് അടുത്തിലയിലെ തറവാട്ടിൽ നടക്കും.ശനിയാഴ്ച രാത്രി എട്ടിന് ഫാക്ട് റിട്ട. എഞ്ചിനീയർ എം.പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. ചീർങ്ങോട്ട് ഭഗവതി, വിഷ്ണുമൂർത്തി തെയ്യങ്ങളും ഉണ്ടാകും. ഫോൺ: 9447322 272
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.