ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ ട്രക്കിങ് നിരോധിച്ചു

കേളകം: തേനി ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ ട്രക്കിങ് നിരോധിച്ചു. സംസ്ഥാനത്തെ വനമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ട്രക്കിങ് നിരോധനം ഏർപ്പെടുത്തിയത്. കേരളത്തിലെ പല വനമേഖലകളിലും കാട്ടുതീ ഉണ്ടായ സാഹചര്യത്തിലാണ് ഈ അടിയന്തരനടപടിയെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.