ഗംഗാധരൻ പയ്യന്നൂർ: എടനാട് ഈസ്റ്റിലെ മാതോടൻ ഗംഗാധരൻ (68) നിര്യാതനായി. ദീർഘകാലം ഗൾഫിലായിരുന്നു. ഭാര്യ: കെ. നിഷ (കോറോം). മക്കൾ: സ്മിത, അർജുൻ, ശോഭിത. മരുമക്കൾ: മനോജ് (അന്നൂർ), മഹേഷ് (ചെറുവത്തൂർ), കാവ്യ (കണ്ണൂർ). സഹോദരങ്ങൾ: വനജ, സുരേഷ് (ഇരുവരും പാപ്പിനിശ്ശേരി), പരേതനായ കരുണാകരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.