അജണ്ടയുടെ എണ്ണം കൂടിയിട്ടുണ്ട് ​-നഗരസഭ സെക്രട്ടറി

കാസർകോട്: കൗൺസിൽ യോഗത്തി​െൻറ അജണ്ട പതിനഞ്ചിൽ കൂടാൻപാടില്ലെന്ന് ചട്ടമുള്ളതായി സെക്രട്ടറി സജിലാൽ അറിയിച്ചു. 19ന് കൗൺസിൽ യോഗംചേരുേമ്പാൾ 15 അജണ്ടകൾ മാത്രമാണുണ്ടായത്. 22ന് പരിശോധിക്കുേമ്പാൾ 16 കാണുന്നുണ്ട്. പഞ്ചായത്ത് അതിർത്തിയുമായി ബന്ധെപ്പട്ടതാണ് കൂട്ടിച്ചേർത്തത്. പ്രശ്നമുള്ളതൊന്നുമല്ല. യോഗത്തിൽ വായിക്കാൻ വിട്ടുപോയതാണെന്ന വിശദീകരണമാണ് ലഭിച്ചതെന്നും ഇൗ വിശദീകരണത്തോടെ ദിനേശന് മിനിറ്റ്സ് പകർപ്പ് നൽകിയിരിക്കുകയാണെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.