എം.എ ആ​േന്ത്ര​ാപ്പോളജി സീ​​െറ്റാഴിവ്​

തലശ്ശേരി: കണ്ണൂർ സർവകലാശാല പാലയാട് തലശ്ശേരി കാമ്പസിൽ എം.എ ആേന്ത്രാപ്പോളജിക്ക് എസ്.സി മൂന്നും എസ്.ടി ഒന്നും സീറ്റ് ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ ബുധനാഴ്ച രാവിലെ 10ന് ഡിപ്പാർട്മ​െൻറിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.