നീലേശ്വരം: തൈക്കടപ്പുറം കോളനി റോഡ് ജങ്ഷന് സമീപത്തെ വാടക കെട്ടിടമുറിയിൽ പ്രവർത്തിക്കുന്ന നന്മ ക്ലബ് ഓഫിസിനുനേരെ ആക്രമണം. ഞായറാഴ്ച രാത്രി ഏഴിനാണ് ആക്രമണം നടന്നത്. ക്ലബ് പ്രസിഡൻറ് കെ. ഉണ്ണിയുടെ പരാതിയിൽ നീലേശ്വരത്തെ സനൂപ്, രാജൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.