കാസർകോട്: കാസർകോട് സഹകരണ യൂനിറ്റ് നടത്തിയ അസി. രജിസ്ട്രാർ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ കെ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.എം. ശ്രീകുമാർ വിഷയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ. ശങ്കരൻ, യൂനിറ്റ് ഇൻസ്പെക്ടർ പി. ബൈജുരാജ്, വിവിധ സംഘം ഭാരവാഹികളായ കെ.പി. ബലരാമൻ നായർ, പി. കുഞ്ഞിരാമൻ നായർ, ഇ. രുദ്രകുമാരി, എ.ബി. ഗംഗാധര ബല്ലാൾ, കൺവീനർ ടി. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.