കുമ്പള: കുമ്പളയിൽ സ്കൂൾ പരിസരത്തുനിന്ന് പാൻമസാലകൾ പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പെർവാഡിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിനടുത്തുെവച്ച് പെർവാട്ടെ നരസിംഹയാണ് (48) അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കുമ്പള എസ്.ഐ ടി.വി. അശോകനാണ് പാൻമസാലകൾ പിടികൂടിയത്. 180 പാക്കറ്റ് ലഹരി ഉൽപന്നങ്ങൾ പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.