ശിവജിക്കെതിരെ പോസ്​റ്റ്​: സൗദിയിലുള്ള യുവാവിനെതിരെ കേസെടുത്തു

മംഗളൂരു: പതിനേഴാം നൂറ്റാണ്ടിലെ ചക്രവർത്തിയായിരുന്ന ഛത്രപതി ശിവജിക്ക് അപകീർത്തികരമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ മംഗളൂരു ബാർക്കെ പൊലീസ് കേസെടുത്തു. മംഗളൂരു അഡ്യാറിലെ ബഷീറിനെതിരെയാണ് (32) സ്വമേധയ കേസ്. ബഷീർ സൗദിയിലെ ദഹ്റാനിൽ ജോലി ചെയ്യുകയാണ്. പോസ്റ്റ് പങ്കിട്ടവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.