ഇൻറർവ്യൂ 19ന്

കണ്ണൂർ: ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സ​െൻററിൽ ജൂൺ 19ന് ബാങ്കിങ് സ്ഥാപനങ്ങളിലേക്കും പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളിലേക്കും ഓഫിസേഴ്‌സ്, കസ്റ്റമർ റിലേഷൻ മാനേജേഴ്‌സ്, എക്‌സിക്യൂട്ടിവ് ട്രെയിനർ, സൊലൂഷൻ അഡ്വൈസേഴ്സ് (ഡിഗ്രി/പി.ജി) എന്നീ തസ്തികകളിലേക്ക് ഇൻറർവ്യൂ നടത്തും. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡി​െൻറ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സ​െൻററിൽ പേര് രജിസ്റ്റർ ചെയ്ത് ഇൻറർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. ഫോൺ: 0497 - 2707610.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.