നോട്ടുപുസ്​തക വിതരണം

കാഞ്ഞങ്ങാട്: സായിഗ്രാമത്തിൽ എൻഡോൾസൾഫാൻ ദുരിതബാധിതർക്ക് ഏർപ്പെടുത്തിയ സൗജന്യ നോട്ടുപുസ്തകം വിതരണം കവി എസ്. രമേശൻ നായർ നിർവഹിച്ചു. സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്റ്റേറ്റ് കോഒാഡിനേറ്റർ കെ. മധുസൂദനൻ അധ്യക്ഷതവഹിച്ചു. അമ്പലത്തറ എസ്.ഐ കെ.പി. സതീഷ്, അമ്പുഞ്ഞി ഇരിയ, അഗസ്റ്റിൻ കാഞ്ഞീരടുക്കം, രാധാകൃഷ്ണൻ പൊടവടുക്കം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.