ട്രോളിങ്​ നിരോധനം: സംയുക്ത യോഗം ഇന്ന്

കണ്ണൂർ: ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി 12 മുതൽ നിലവിൽ വരും. ഇതുസംബന്ധിച്ച് ജില്ലയിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ട്രേഡ് യൂനിയൻ നേതാക്കൾ എന്നിവരുടെ യോഗം വ്യാഴാഴ്ച രാവിലെ 11.30ന് എ.ഡി.എമ്മി​െൻറ ചേംബറിൽ ചേരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.