കണ്ണൂർ: ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള സംരംഭകർക്കും ക്ഷീരസംഘങ്ങൾക്കും ക്ഷീരകർഷകർക്കുമായി 10 ദിവസത്തെ പാലുൽപന്ന നിർമാണ പരിശീലനം നൽകും. ജൂലൈ 30 മുതൽ ആഗസ്റ്റ് ഒമ്പതുവരെയാണ് പരിശീലനം. ഫോൺ: 0495 2414579.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.