കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി.എ എൽഎൽ.ബി (റെഗുലർ/സപ്ലിമെൻററി) നവംബർ 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ ആഗസ്റ്റ് ആറുവരെ സ്വീകരിക്കും. നാലാം സെമസ്റ്റർ ബി.എഡ് പരീക്ഷാഫലം കണ്ണൂർ സർവകലാശാലയുടെ 2018 ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എഡ് (റെഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്മെൻറ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനർമൂല്യനിർണയ അപേക്ഷ സർവകലാശാലയിൽ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ആറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.