തുല്യത കോഴ്സ് രജിസ്ട്രേഷൻ

കാഞ്ഞങ്ങാട്: സാക്ഷരത മിഷൻ അതോറിറ്റി സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യത, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിലേക്ക് 2018--19 വർഷത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. മലയാളം-കന്നട പത്താംതരം തുല്യത കോഴ്സിന് ഏഴാം തരം പാസായ 17 വയസ്സ് പൂർത്തിയായ ആർക്കും ചേരാം. ഹയർ സെക്കൻഡറി തുല്യത കോഴ്സിന് 10ാംതരം പാസായ 22 വയസ്സ് പൂർത്തിയായവർക്ക് ചേരാം. എസ്.സി, എസ്.ടി വിഭാഗത്തിന് ഫീസ് ഇളവ് ലഭിക്കും. വിശദ വിവരങ്ങൾ അറിയുന്നതിനും രജിസ്ട്രേഷനും കാഞ്ഞങ്ങാട് നഗരസഭയിലെ നോഡൽ പ്രേരകുമായി ബന്ധപ്പെടുക. ഫോൺ: 9349429596, 9605623396. ---------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.