നാലാം സെമസ്​റ്റർ പി.ജി (പഠനവകുപ്പ്​) ഹാൾ ടിക്കറ്റ്​

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ/ എം.എസ്സി/ എം.ബി.എ/ എം.സി.എ (െറഗുലർ)/ എം.എൽ.െഎ.എസ്.സി/ എം.സി.ജെ മേയ് 2018 പരീക്ഷകളുടെ നോമിനൽ റോളും ഹാൾടിക്കറ്റും ടൈംടേബിളും സർവകലാശാലയുടെ വെബ്സൈറ്റിൽ. ഒമ്പതാം സെമസ്റ്റർ ബി.എ എൽഎൽ.ബി പരീക്ഷാഫലം ഒമ്പതാം സെമസ്റ്റർ ബി.എ എൽഎൽ.ബി (െറഗുലർ/ സപ്ലിമ​െൻററി- നവംബർ 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ദീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ ജൂലൈ 31വരെ സർവകലാശാലയിൽ സ്വീകരിക്കും. ബി.ടെക് (സപ്ലിമ​െൻററി) പരീക്ഷകൾ ജൂലൈ 30ന് കണ്ണൂർ സർവകലാശാലയുടെ നേരത്തെ അപേക്ഷ ക്ഷണിച്ച കമ്പയിൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് (സപ്ലിമ​െൻററി-ന്യൂ സ്കീം-പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകൾ ജൂലൈ 30ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.