കണ്ണൂർ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് 'സ്പൈനൽ ഡിസ്രാഫിസം' എന്ന വിഷയത്തിൽ ഓൺലൈൻ ബോധവത്കരണ സെമിനാർ നടത്തും. വനിതാ ശിശുവികസന വകുപ്പിെൻറ സഹകരണത്തോടെ ശനിയാഴ്ച രാവിലെ 11.30 മുതൽ 12.55വരെ തലശ്ശേരി ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ് ഓഫിസിലാണ് സെമിനാർ. പങ്കെടുക്കുന്നവർക്ക് ഓൺലൈനായി വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരമുണ്ട്. താൽപര്യമുള്ളവർ ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റുമായി ശനിയാഴ്ച മുമ്പ് ബന്ധപ്പെടണം. ഫോൺ: 0490 2326199. .....................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.