പയ്യന്നൂർ താലൂക്ക് ആശുപത്രി ആർദ്രം പദ്ധതിയിൽ

കണ്ണൂർ: പയ്യന്നൂർ താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. സർക്കാർ ആശുപത്രികളിലെ ചികിത്സാസൗകര്യം വർധിപ്പിക്കുക, പൊതുജനങ്ങൾക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ആർദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. താലൂക്കുതല ആശുപത്രികളിൽ ഡയാലിസിസ് ഉൾപ്പെടെ സ്‌പെഷാലിറ്റി സൗകര്യം സജ്ജമാക്കി ആധുനികവത്കരണവും പദ്ധതി ലക്ഷ്യമിടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.