വാർഷികാഘോഷവും റൂബി ജൂബിലി സമ്മേളനവും

തളിപ്പറമ്പ്: സ​െൻറ് വിൻസ​െൻറ് ഡി പോൾ സൊസൈറ്റി തലശ്ശേരി സെൻട്രൽ കൗൺസിൽ ശനിയാഴ്ച തളിപ്പറമ്പ് മരിയൻ തീർഥാടന ഫൊറോന പള്ളിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സൊസൈറ്റി ദേശീയ പ്രസിഡൻറ് ഡോ. ജോൺസൺ വർഗീസി​െൻറ അധ്യക്ഷതയിൽ അന്തർദേശീയ വൈസ് പ്രസിഡൻറ് ജനറൽ ബ്രദർ ജോസഫ് പാണ്ഡ്യൻ ഉദ്ഘാടനംചെയ്യും. ആയിരത്തോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ഫാ. ജോസഫ് കൊട്ടാരം, ബാബു ജോസഫ് കൊട്ടാരം, ബേബി കളരിക്കൽ, പൗലോസ് പറേടം, സണ്ണി നെടിയകാലായി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.