ഉള്ളാളിൽ 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു അഞ്ച്​ വീടുകൾ തകർന്നു

മംഗളൂരു: കടലാക്രമണം രൂക്ഷമായ ഉള്ളാളിൽ നിന്ന് 35 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അലിയബ്ബ, സൈനബി,സകീന, ജമീല ബാനു, റുഖിയ്യ എന്നിവരുടെ വീടുകൾ തകർന്ന നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.