മരംവീണ്​ വീടുകൾ തകർന്നു

ഉരുവച്ചാൽ: നീർവേലിയിലെ മാവില പറമ്പത്ത് ഹാജറയുടെ വീടിന് മുകളിൽ മരം വീണ് തകർന്നു. സമീപത്തെ വീട്ടുപറമ്പിലെ മരമാണ് ഓടുമേഞ്ഞ വീടിന് മേൽ വീണത്. വീട്ടിൽ ഉണ്ടായിരുന്ന ഹാജറ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഉരുവച്ചാൽ, പഴശ്ശി, ശിവപുരം, കയനി മേഖലയിൽ വീടുകളിലെ മതിൽ തകർന്നും മരം കടപുഴകിയും വ്യാപക നാശമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.