കണ്ണൂർ: പെരിങ്ങോം ഐ.ടി.ഐയിൽ 2018 വർഷത്തെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗൺസലിങ് വ്യാഴാഴ്ച രാവിലെ 10ന് ഐ.ടി.ഐയിൽ നടത്തും. എസ്.സി-എസ്.ടി വിഭാഗങ്ങളിൽ ഇൻഡക്സ് മാർക്ക് 190ന് താഴെയുള്ളതും മറ്റെല്ലാ വിഭാഗങ്ങളിലും ഇൻഡക്സ് മാർക്ക് 200ന് താഴെയുള്ളതുമായ മുഴുവൻ അപേക്ഷകരും അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.