സർക്കാർവീട്​ കിട്ടിയില്ല; ഒാലപ്പുര കാറ്റ്​ തകർത്തു

കാഞ്ഞങ്ങാട്: പലതവണ അപേക്ഷകൾ നൽകിയിട്ടും സർക്കാർവീട് ലഭിക്കാത്ത ആദിവാസിയുടെ ഒാലക്കുടിൽ കനത്ത മഴയിൽ തകർന്നു. എണ്ണപ്പാറ കല്ലുവളപ്പ് ഉൗരിലെ രാഘവ​െൻറ ഒാലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞുണ്ടാക്കിയ കുടിലാണ് തകർന്നത്. ഉൗരുകൂട്ടത്തിലും ഗ്രാമസഭയിലും അപേക്ഷ നൽകിയിരുന്നെങ്കിലും ഭവനനിർമാണ ഫണ്ട് ലഭിച്ചിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.