കാസർകോട്​, കാഞ്ഞങ്ങാട്​ നഗരസഭകളിൽനിന്ന്​ പ്രതിനിധികളാരും എത്തിയില്ല

കാസർകോട്: കലക്ടറേറ്റിൽ ബുധനാഴ്ച നടന്ന കേരള തീരദേശ പരിപാലന അതോറിറ്റിയുടെ പബ്ലിക് ഹിയറിങ്ങിൽ കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളിൽനിന്ന് പ്രതിനിധികളാരും പെങ്കടുത്തില്ല. തീരദേശത്തെ ജനങ്ങളെ അത്യധികം ബാധിക്കുന്ന കാര്യമായിട്ടും ചർച്ചക്ക് ജില്ലയിലെ പ്രധാന നഗരസഭകളിൽനിന്ന് പ്രതിനിധികളാരുംതന്നെ എത്താത്തത് ചർച്ചയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.