കാഞ്ഞങ്ങാട്: അമ്മനവർ ക്ഷേത്രപരിസരത്ത് സാർവജനിക ഗണേശോത്സവ രൂപവത്കരിച്ചു. സെപ്റ്റംബർ 13,14,15 തീയതികളിലാണ് ആഘോഷം. കെ.വി. ഗണേശൻ അധ്യക്ഷത വഹിച്ചു. പ്രഭാശങ്കർ, എച്ച്.ആർ. ശ്രീധരൻ എന്നിവർ സംസാരിച്ചു. എം. കൃഷ്ണൻ സ്വാഗതവും കെ. സുരേശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ബ്രിഗേഡിയർ ഗംഗാധരൻ നായർ (പ്രസി.), കെ.വി. ലക്ഷ്മണൻ (വർക്കിങ് പ്രസി.), എം. കൃഷ്ണൻ (ജന. സെക്ര.), എൻ. അശോക് കുമാർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.