വീട് ഭാഗികമായി തകർന്നു

പെരിങ്ങത്തൂർ: കനത്തമഴയിൽ തെങ്ങുവീണ് വീട് ഭാഗികമായി തകർന്നു. മേക്കുന്നിലെ ചാലിൽ പുരുഷുവി​െൻറ വീടാണ് തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. നിരവധി വീട്ടുപകരണങ്ങൾക്ക് കേടുപറ്റി. രണ്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.