മാത്തിൽ: വടശ്ശേരി പുതിയടത്ത് ഹൗസിൽ പുതിയടവൻ (65) നിര്യാതനായി. ഭാര്യമാർ: പത്മാവതി, കൗസല്യ. മക്കൾ: ഷാജി, ഷീജ, ഷൈമ, നിജേഷ്. മരുമക്കൾ: രജനി, ശ്യാമളൻ, ഷാജി. സഹോദരങ്ങൾ: ലക്ഷ്മി, മാധവി, തമ്പായി, പത്മനാഭൻ, പരേതനായ കൃഷ്ണൻ. അച്യുതൻ പെരളശ്ശേരി: വടക്കുമ്പാട് പി. അനന്തൻ വായനശാലക്ക് സമീപം അശ്വതിയിൽ വി. അച്യുതൻ (79) നിര്യാതനായി. സഹോദരങ്ങൾ: ഗോപാലൻ (പിണറായി), മാധവി, ജാനു, രാമൻ, ലീല, നാണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.