വിഷമത്സ്യം: കർശന നടപടിയെടുക്കും

മാഹി: ഫോർമലിൻ, അമോണിയ ഉൾപ്പെടെയുള്ള മാരകമായ വിഷം കലർത്തിയ മത്സ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ മാഹിയിൽ ഇത്തരം മത്സ്യം വിൽക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാഹി ഫിഷറീസ് വകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.