കഥവസന്തം-18

പാപ്പിനിശ്ശേരി: ബാലവേദിയിലെ കുട്ടികളുടെ കഥാരചനയിലെ സർഗശേഷി പോഷിപ്പിക്കുന്നതിനായി കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിലി​െൻറയും പാട്യം ഗോപാലൻ വായനശാലയുടെയും ആഭിമുഖ്യത്തോടെ ക്യാമ്പ് നടത്തുന്നു. ഫോൺ: 9947818056, 9495096115.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.