ക്രേഷ് കാർട്ട് നൽകി

മാഹി: മാഹി ഗവ. ജനറൽ ആശുപത്രിക്ക് മാഹി സി.എച്ച് സ​െൻറർ സംഭാവന ചെയ്ത അത്യാഹിത വിഭാഗത്തിലേക്കുള്ള ക്രേഷ് കാർട്ട് മുൻ ആരോഗ്യ മന്ത്രി ഇ. വത്സരാജ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എസ്.പ്രേംകുമാറിന് കൈമാറി. ഡോക്ടർമാരായ രാജീവൻ, ഉദയകുമാർ, പത്മനാഭൻ, സി.എച്ച് സ​െൻറർ ഭാരവാഹികളായ എ.വി. യൂസഫ്, എൻജിനീയർ അബ്ദുറഹ്മാൻ, എസ്.കെ. മുഹമ്മദ്, ടി.കെ. വസിം, സി.വി. സുലൈമാൻ ഹാജി, മുഹമ്മദ് താഹിർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.