ക്ലാസ്​ ​ഉദ്​ഘാടനം

തലശ്ശേരി: ദാറുസ്സലാം ഇസ്ലാമിക് അക്കാദമിയുടെ ഏഴാം ബാച്ച് ക്ലാസ് ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് അസ്ലം മശ്ഹൂർ തങ്ങൾ നിർവഹിക്കും. പ്രവേശന പരീക്ഷയും അഭിമുഖവും നടത്തി തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.