കൂരാരിയിൽ കോഴികളെ നായ്ക്കൾ കടിച്ചുകൊണ്ടുപോയി

ഇരിക്കൂർ: കൂടാളി പഞ്ചായത്തിലെ ആയിപ്പുഴയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കൂരാരി പുതിയപുരയിൽ താമസിക്കുന്ന പി.പി. അശ്റഫി​െൻറ അഞ്ച് വളർത്തു കോഴികളെ തെരുവുനായ്ക്കൂട്ടം കടിച്ചുകൊണ്ടുപോയി. സ്കൂളിലേക്കും മദ്റസകളിലേക്കും പോകുന്ന കുട്ടികളെ തെരുവുനായ്ക്കൾ ആക്രമിക്കാനൊരുങ്ങുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.