കര്‍ഷക സമ്പര്‍ക്ക പരിപാടി

ഇരിട്ടി: മാടത്തില്‍ ക്ഷീരോല്‍പാദക സഹകരണസംഘത്തി​െൻറ നേതൃത്വത്തില്‍ പായം പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകന്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം സി. മനീഷ അധ്യക്ഷതവഹിച്ചു. സംഘം പ്രസിഡൻറ് സെബാസ്റ്റ്യന്‍ തുണ്ടത്തിൽ, സെക്രട്ടറി കെ. സജീവ് എന്നിവര്‍ സംസാരിച്ചു. സംഘത്തി​െൻറ പരിധിയില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അര്‍ച്ചന, ജസ്മി ജോര്‍ജ്, ജെയിസ് ജോര്‍ജ് എന്നിവരെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.